Question: ദുർഗേശനന്ദിനി' (Durgeshnandini) എന്ന കൃതിയുടെ കർത്താവ് ആരാണ്?
A. ശരത് ചന്ദ്ര ചാറ്റർജി
B. രബീന്ദ്രനാഥ ടാഗോർ
C. ബങ്കിം ചന്ദ്ര ചാറ്റർജി
D. NoA
Similar Questions
X - 59 (Son of Concorde) എന്നത് ഏത് രാജ്യത്തിന്‍റെ experimental supersonic aircraft
A. Russia
B. China
C. U.S.A
D. U.A.E
തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ചതും, ഇന്ത്യൻ നാവികസേന അടുത്തിടെ (2025 നവംബർ 24-ന്) സേവനത്തിൽ കമ്മീഷൻ ചെയ്‌തതുമായ 'മഹെ ക്ലാസ്സിലെ' ആദ്യത്തെ അന്തർവാഹിനി വിരുദ്ധ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) താഴെ പറയുന്നവയിൽ ഏതാണ്?